വായനയുടെ വാതായനങ്ങള്‍ തുറന്ന്‍ സഞ്ചരിക്കുന്ന ലൈബ്രറി
ചന്ദേര ഇസ്സത്തുല്‍ഇസ്ലാംഎ എല്‍പി സ്കൂളില്‍
സഞ്ചരിക്കുന്ന ലൈബ്രറി. ഒരു സ്ഥലത്ത് നിന്നും
മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റാന്‍പറ്റുന്ന -
തരത്തിലുള്ള വലിയ പുസ്തക റാക്കാനു ഈ ലൈബ്രറി.
സ്കൂള്‍ മുറ്റത്തും വരാന്തയിലുംഒക്കെയാണ് ഇതിന്റെ
സ്ഥാനം .കുട്ടിക്കഥകളും പാട്ടുകളും ബാലമാസികകളും
പത്രങ്ങളും ഒക്കെയാണ് ഇതിലുള്ളത് വായന കുറിപ്പുകള്‍
കുറിച്ചിടാന്‍ ഒരു പുസ്തകവും ഇതിലുണ്ട് കുട്ടികള്‍ നന്നായി
വായിക്കുന്നു
No comments:
Post a Comment